ആറ്റിങ്ങൽ: ഇളമ്പ നെല്ലിമൂട് എസ്.കെ നിവാസിൽ കൃഷ്ണൻകുട്ടി നായർ (65) നിര്യാതനായി. ഭാര്യ: സുലോചനയമ്മ. മക്കൾ: സുനിമോൻ, സാബു, സുനിതമോൾ. മരുമക്കൾ: വിഷ്ണു, ദീപിനി, അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.