തിരുവനന്തപുരം: പോങ്ങുംമൂട് ചേന്തി സി.ആർ.എ 177 എ ഇടവ പറമ്പിൽ ഹൗസിൽ റിട്ട. ചീഫ് കൺസ്ട്രക്ഷൻ എൻജിനീയർ (ഐ.എസ്.ആർ.ഒ) രവി ജേക്കബ് വർഗീസ് (73) നിര്യാതനായി. ശ്രീകാര്യം പോങ്ങുംമൂട് റസിഡൻറ്സ് അസോസിയേഷനിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ: പരേതയായ കോഴഞ്ചേരി കുറുന്തോട്ടിക്കൽ കുടുംബാംഗം സൂസൻ വർഗീസ്. മക്കൾ: ഡോ. റോയ് ജേക്കബ്, ഡോ. ഫിലിപ് ജേക്കബ്. മരുമക്കൾ: ഡോ. റീന ജേക്കബ്, ഷെറിൻ ജേക്കബ് (എല്ലാവരും യു.എസ്). സംസ്കാരം വ്യാഴാഴ്ച മെഡിക്കൽ കോളജ് ട്രിനിറ്റി മാർത്തോമ ചർച്ച് സെമിത്തേരിയിൽ.