നാവായിക്കുളം: 281 മൈൽ ഫർമസി ജങ്ഷന് സമീപം മധുസൂദന മന്ദിരത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സൗദാമിനിയമ്മ (80) നിര്യാതയായി. മക്കൾ: മധുസൂദനൻ, അംബികദേവി, ലീലാമണി, ജയശ്രീദേവി. മരുമക്കൾ: വസന്തകുമാരിയമ്മ, ഭാസ്കരപിള്ള, രാജൻപിള്ള.