കിളിമാനൂർ: മുളയ്ക്കലത്തുകാവ് തോപ്പിൽ തടത്തരികത്തുവീട്ടിൽ കല്യാണി (97) നിര്യാതയായി. മക്കൾ: സരോജിനി, ശാന്ത, സുരേഷ്ബാബു, ലില്ലി. മരുമകൾ: ബി. അമൃതവല്ലി.