തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരം അരങ്ങത്ത് വീട്ടിൽ വാസുദേവൻ (95- കിഴുവിലം പഞ്ചായത്ത് മുൻ പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സുരേഷ് (ഷാജി), ഷീല. മരുമക്കൾ: ഷൈജ, ഡോ. എ.ആർ. രാജൻ (റിട്ട. ഹെഡ് ഓഫ് മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻറ്, കാര്യവട്ടം ആൻഡ് ഡയറക്ടർ എൻസൈക്ലോപീഡിയ ഇൻസ്റ്റിറ്റ്യൂട്ട്).