തിരുവനന്തപുരം: തിരുമല വേട്ടമുക്ക് കട്ടച്ചല്‍ റോഡ് ദേവീദര്‍ശനത്തില്‍ പരേതരായ രാഘവന് നായരുടെയും ലീലയുടെയും മകന് ഗോപകുമാര്‍ (59) നിര്യാതനായി. ഭാര്യ: അനിത കുമാരി. മകള്‍: കുക്കു ഗോപന്. സഹോദരങ്ങള്‍: പ്രേംകുമാര്‍, ഗിരിജകുമാരി, രാജേഷ്കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.