ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവിൽ അഷ്റഫ് മൻസിലിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ നബീസ ബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് യൂസുഫ്, മുഹമ്മദ് റഫീഖ്, അഷ്റഫ് റംല, റജില. മരുമക്കൾ: സാജൻഷാ, ബഷീർ, നസീമ, നുസൈഫ.