തിരുവനന്തപുരം: നെട്ടയം ശ്രീവർധനത്തിൽ ബാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: പ്രദീപ്കുമാർ (മസ്കത്ത്), വിജയലക്ഷ്മി. മരുമക്കൾ: ശ്രീധർ, അനിൽകുമാർ (ഖത്തർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.