പാലോട്: പണയിൽ വീട്ടിൽ പരേതനായ അസനാരുപിള്ളയുടെ ഭാര്യ ആമിനാബീവി (97) നിര്യാതയായി. മക്കൾ: റുഖിയാബീവി, ലത്തീഫാബീവി, സെയിദത്തുബീവി, സീനത്തുബീവി, ജമീല, ഷാജഹാൻ. മരുമക്കൾ: പരേതനായ ഷാഹുൽഹമീദ്, ഹനീഫ, അബ്ദുൽ റഷീദ്, തൽഹത്ത് (ഖത്തർ), പരേതനായ സലാഹുദീൻ, സാജിന.