പരവൂർ: കോങ്ങാൽ മണിയംകുളം വയലിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ രോഹിണി (76) നിര്യാതയായി. മക്കൾ: റീജ, റോജി (റോജി കൺസ്ട്രക്ഷൻസ്), റജി. മരുമക്കൾ: രാജു, ഷൈമ, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.