കാട്ടാക്കട: കുറ്റിച്ചല്‍ മരുതുംമൂട് വൃന്ദാവനത്തില്‍ രഘുനാഥെൻറ ഭാര്യ യശോദ (68) നിര്യാതയായി. മക്കള്‍: സനല്‍കുമാര്‍, സജിത, സജികുമാര്‍, സരിത. മരുമക്കള്‍: കല കുമാരി, അനില്‍ കുമാര്‍, നിഷ, കിഷോര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.