പാലോട്: ജവഹർ കോളനി ബി.എസ് ഭവനിൽ ഭാർഗവൻ (82) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഷാനി, ഷീന. മരുമക്കൾ: സോഫിയ, ചന്ദ്രകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.