കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം ആൽത്തറമൂട് സമീർ മൻസിലിൽ ലത്തീഫിെൻറ ഭാര്യ സോഫിയ (52) നിര്യാതയായി. മക്കൾ: സമീർ, സറീന. മരുമക്കൾ: ഷംനാദ്, മുഹ്സിന.