എഴുകോൺ: കോഴിത്തോട്ടത്ത് വീട്ടിൽ േഗാപിനാഥൻ (88) നിര്യാതനായി. ഭാര്യ: സന്താനവല്ലി. മക്കൾ: ലതിക, ലളിത, പ്രസാദ്, ഷാജി (ഗവ. പോളിടെക്നിക്, എഴുകോൺ). മരുമക്കൾ: പരേതനായ വിജയൻ, അശോകൻ, ജയശോഭിനി (താലൂക്ക് ആശുപത്രി കൊട്ടാരക്കര), സുനിത (ഫാമിലി കോർട്ട് കൊട്ടാരക്കര). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.