ചവറ: പന്മന മുല്ലക്കേരി വല്യമഠത്തിനാർ ശശി കേശവൻ (58- റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: രമണി (റിട്ട. എച്ച്.എം). മകൾ: ആര്യ.