അഞ്ചാലുംമൂട്: ഞാറയ്ക്കൽ ഷിയാസ് മൻസിലിൽ ഖരീംകുട്ടി (64- റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: അയ്യാസ് (ആമസോൺ സിസ്ട്രിബ്യൂട്ടർ), ഷിയാസ് (സൺ കേബിൾ ഡെലിവറി).