കലയ്ക്കോട്: കുഴിയത്തുവീട്ടിൽ പരേതനായ രഘുനാഥൻപിള്ളയുടെയും സുഭാഷിണിഅമ്മയുടെയും മകൻ ലാൽകുമാർ (54) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മകൾ: ആര്യലാൽ. മരുമകൻ: അഖിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്.