ചവറ: പന്മന മിടാപ്പള്ളി വഴിയില്‍ വീട്ടില്‍ ഗോപിനാഥന്‍നായര്‍ (റിട്ട. ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ -74) നിര്യാതനായി. ഭാര്യ: സുധാദേവി. മക്കള്‍: അജേഷ്, ആശ. മരുമക്കള്‍: കൊച്ചനിയന്, ഭവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.