കരുനാഗപ്പള്ളി: കല്ലേലിഭാഗം വിളയിൽ പുത്തൻവീട്ടിൽ തെക്കതിൽ ചെല്ലപ്പൻ (100) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: പരേതനായ മുരളീധരൻ, വാമദേവൻ, ബാബു, സഹജ. മരുമക്കൾ: ജനതാകുമാരി, രാധ, ഉഷ, രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.