കരുനാഗപ്പള്ളി: തൊടിയൂർ രാഹുൽ ഭവനത്തിൽ പരേതനായ ശ്രീധരെൻറ ഭാര്യ രത്നമ്മ (80) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഗിരീശൻ, രാജീവൻ, ഗീത. മരുമക്കൾ: തുളസീധരൻ, ഗിരിജ.