കാവനാട്: കെ.എസ്.ഇ.ബി നഗർ 176 ചിത്തിര നിവാസിൽ യൂനുസ്കുഞ്ഞ് ആശാൻ (81) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജമീലാബീവി. മക്കൾ: ഷാഹിദാബീവി, അൻസാരി (കെ.എസ്.ഇ.ബി കോൺട്രാക്ടർ കൊല്ലം ഡിവിഷൻ), സൗദാബീവി. മരുമക്കൾ: പരേതനായ താജുദ്ദീൻ, സാബിറ, താഹാകോയ.