തൃക്കണ്ണാപുരം: തേവർപഴിഞ്ഞി കൃപാഡെയിലിൽ സി. ബാബു (71) നിര്യാതനായി. ഭാര്യ: ശശികല ബാബു. മക്കൾ: സന്ദീപ് എസ്. ബാബു, സ്വരൂപ് എസ്. ബാബു.