നിലമ്പൂർ: കോവിലകത്തുമുറി പരേതനായ നാരായണമേനോെൻറ ഭാര്യ പള്ളിക്കുത്ത് ഹൈമാവതി അമ്മ (82) നിര്യാതയായി. മകൾ: സുജാത. മരുമകൻ: പ്രേമൻ. ചൊവ്വാഴ്ച രാവിലെ 7.30ന് യുനൈറ്റഡ് ക്ലബ് പരിസരത്ത് പൊതുദർശനത്തിന് വെക്കും. സംസ്കാരം 8.30ന് കോവിലകത്തുമുറി ശ്മശാനത്തിൽ.