അലനല്ലൂർ: എടത്തനാട്ടുകര കാപ്പുപറമ്പിലെ ഒതുക്കുംപുറത്ത് അബ്ദുവിെൻറ ഭാര്യ മറിയ (75) നിര്യാതയായി. മക്കൾ: ഫിറോസ് എന്ന മുത്തുപ്പ (മുൻ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തംഗം), ഹാരിസ് (മക്ക), റസിയ, അൻവർ, ഹംസ, സുനിൽ ബാബു. മരുമക്കൾ: സുഫൈറത്ത്, ഖദീജ, റുബീന, അഫ്രമോൾ (അരിയൂർ സഹകരണ ബാങ്ക്), നസീമ (സിവിൽ പൊലീസ് ഓഫിസർ), ഹംസക്കുട്ടി.