കുത്തനൂർ: പ്ലാക്കൽ വീട്ടിൽ ടെയ്ലർ പി.എ. രാമനാഥൻ (80) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ആർ. ഉണ്ണികൃഷ്ണൻ (അതുൽ ഫാർമ, ജില്ല പ്രസിഡൻറ്, അഖില കേരള എഴുത്തച്ഛൻ സമാജം) ബാലസുബ്രഹ്മണ്യൻ (ബിസിനസ്) പ്രതീഷ് (ടെലികോം) പ്രസന്നകുമാരി. മരുമക്കൾ: ചാമിക്കുട്ടി, ധനലക്ഷ്മി (അധ്യാപിക, എ.എൽ.പി.എസ് പാടൂർ) പ്രീത, ജലജ (ഇരുവരും അധ്യാപികമാർ, ഭവൻസ് വിദ്യാമന്ദിർ, ചിതലി).