കേരളശ്ശേരി: എ.യു.പി സ്കൂൾ മാനേജർ പകിടക്കുന്നത്ത് പി. മുരളീധരൻ (52) നിര്യാതനായി. പിതാവ്: പരേതനായ തുമ്പയിൽ ഭാസ്കരൻ നായർ. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. സഹോദരങ്ങൾ: സുധാകരൻ, കനകവല്ലി, ലീല, ലത, പരേതനായ ചെന്താമരാക്ഷൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ഐവർമഠം ശ്മശാനത്തിൽ.