തിരൂരങ്ങാടി: കാളംതിരുത്തി വലിയ പീടീയേക്കൽ ബീരാൻ (60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ആബിദ്, സജ്ന, തസ്ലീന. മരുമക്കൾ: ഇസ്ഹാഖ് (കൊടിഞ്ഞി), റൈഹാന, ആബിദ്.