പുതുപൊന്നാനി: നാലാം കല്ലിൽ കിഴക്ക് ഭാഗത്ത് പരേതനായ അണ്ടിപ്പാട്ടിൽ ബാവുവിെൻറ ഭാര്യ മങ്കുഴിയിൽ കയ്യക്കുട്ടി (95) നിര്യാതയായി. മക്കൾ: നഫീസ, അബു, പരേതരായ മൊയ്തു, മുഹമ്മദലി.