അരീക്കോട്: കടുങ്ങല്ലൂർ ചിറപ്പാലം വാച്ചാപുറത്ത് മാടപ്പള്ളി മുഹമ്മദിശ (ബിച്ചി -63) നിര്യാതനായി. കടുങ്ങല്ലൂരിലെ വ്യാപാരിയായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മുഹമ്മദ്, നജ്മുന്നിസ, റൈഹാനത്ത്, ഫസീല, ഖമറുന്നിസ. മരുമക്കൾ: മുഹമ്മദലി, സൈദലവി, സിദ്ദീഖ്, ഇസ്ഹാഖ്, റംലത്ത്.