എടവണ്ണപ്പാറ: മപ്രം കുന്നത്ത് ഫിറോസിെൻറ മകൻ ഫിജു ഫാരിസ് (18) നിര്യാതനായി. കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ് ബി.കോം (ഇസ്ലാമിക് ഫിനാൻസ്) വിദ്യാർഥിയാണ്. മാതാവ്: സമീറ. സഹോദരി: ഫിസ ഫാത്തിമ.