പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി പരേതനായ ചാലിലകത്ത് ഉമറിെൻറ മകനും ചെെന്നെയിൽ സ്ഥിരതാമസക്കാരനുമായ ഡോ. സി.എ. മുഹമ്മദ് അബ്ദുൽ ഹഖ് (68) ചെന്നൈയിൽ നിര്യാതനായി. ചെന്നൈ ന്യൂ കോളജിലെ കെമിസ്ട്രി വിഭാഗം മുൻതലവനാണ്. ഭാര്യ: റഹ്മത്തുന്നിസ. മക്കൾ: തമീം (അമേരിക്ക), റമീസ്, റുബീന.