നിലമ്പൂർ: റെയിൽവേ സ്റ്റേഷന് സമീപം പാറക്കൽ സൈതലവി (കുഞ്ഞിമാനു -48) നിര്യാതനായി. ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: സലീന. മക്കൾ: മെഹന, ഹിബ, നിച്ചു, ഐശു.