ആലത്തൂർ: വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂളിനടുത്ത് താമസിക്കുന്ന കോർട്ട് റോഡ്, അങ്ങാടിപറമ്പ് വീട്ടിൽ മുഹമ്മദിെൻറ മകൻ അഷ്റഫ് (40) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: ഹസീന. മക്കൾ: അർഷാദ്, അൻഷാദ്, ഐഷ. സഹോദരങ്ങൾ: അനസ്, സലീന, ഷറീന, തസ്ലീമ.