പാണ്ടിക്കാട്: ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്ത് പനമ്പറ്റയിലെ ഇല്ലിക്കൽ മോഹൻദാസ് (51) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ജിഷ്ണു, നിത്യാദാസ്, അരുൺ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശോഭന.