പട്ടാമ്പി: മേലെ പട്ടാമ്പി ഇരട്ടയിൽ കുഞ്ഞാപ്പുട്ടി ഹാജിയുടെ മകൻ യഹ്യ (വാപ്പുട്ടി-56) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: നിഷാദ് (അബൂദബി), നിയാസ്. മരുമകൾ: ഷറീന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി, അബ്ദുൽ നാസർ (മക്ക), മറിയ, ഖദീജ, സുഹറ, റസിയ.