പട്ടിക്കാട്: ചുങ്കത്തെ പരേതനായ കോഴിപ്പറമ്പൻ ഉസ്മാെൻറ മകൻ അബ്ദുൽ അസീസ് (32) നിര്യാതനായി. മാതാവ്: ആമിന (കാര്യവട്ടം). ഭാര്യ: മുർഷിദ (പച്ചീരി). മകൾ: ആയിഷ മെഹവിഷ്.