കോഴിക്കോട്: റിട്ട. റെയിൽവേ മെയിൽ ഗാർഡ് (പാലക്കാട്) കോടഞ്ചേരി ഈന്തലാങ്കുഴി വീട്ടിൽ ഇ.പി. വർഗീസ് (62) ശിവമോഗയിൽ നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലീജിത്ത്, നീതു സാറാ വർഗീസ്. മരുമകൻ: ഷിബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഉഡുപ്പി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.