വെള്ളമുണ്ട: പഴഞ്ചന ആലാൻ ഇബ്രാഹിം (81) നിര്യാതനായി. ഭാര്യ: കക്കാടൻ മറിയം. മക്കൾ: സത്താർ ആലാൻ (ലേഖകൻ, വീക്ഷണം മാനന്തവാടി), സക്കീന, അലി നവാസ്, അബ്ദുൽ മുനീർ, ബുഷ്റ. മരുമക്കൾ: റഹൂഫ് ബത്തേരി, ലൈല (മാനന്തവാടി നഗരസഭ), ആരിഫ, റഹൂഫ് കണിയാമ്പറ്റ.