സുൽത്താൻ ബത്തേരി: നായ്കെട്ടി കൈനാട്ടിക്കൽ ഉസ്മാൻ (58) നിര്യാതനായി. ഭാര്യ സുഹറ. മക്കൾ: ഷറഫീന, മുസ്തഫ, ഫിറോസ്. മരുമക്കൾ: യഹിയ, ഷൈനി. സഹോദരങ്ങൾ: ഉമ്മർ, സൈനബ, ഖദീജ, പരേതരായ ഇബ്രാഹിംകുട്ടി, അബൂബക്കർ.