ആലത്തൂർ: തെന്നിലാപുരം കല്ലിടായ്കളത്തിൽ അബ്ദുറഹ്മാെൻറ മകൻ നസീർ (44) നിര്യാതനായി. ഷെഫി പന്തൽ വർക്സ് ഉമയാണ്. മാതാവ്: സുബൈദ. ഭാര്യ: ഷാമില. മക്കൾ: നസ്റിയ, നസീബ, മുഹമ്മദ് നസിം. സഹോദരങ്ങൾ: സെയ്ത്ത് മുസ്തഫ, അസീന, റഷീന, സലീന, ഷെഫീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് തെന്നിലാപുരം റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.