പുതുശ്ശേരിക്കടവ്: കണ്ടോത്ത്പാറ വീട്ടിൽ പാറു (96) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ദേവകി, സുകുമാരൻ, പാഞ്ചാലി, പുരുഷോത്തമൻ, രമണൻ, രാമകൃഷ്ണൻ, പരേതനായ ഭാസ്കരൻ കുറുമ്പാല, കെ.എം. രാഘവൻ (സി.പി.എം വൈത്തിരി ഏരിയ കമ്മിറ്റി അംഗം), സരസ്വതി. സംസ്കരം ചൊവ്വാഴ്ച രാവിലെ ഒമ്പതിനു വീട്ടുവളപ്പിൽ.