അമ്പലപ്പുഴ: വാടയ്ക്കൽ മണിയെൻറപറമ്പ് പരേതനായ വാസുദേവെൻറ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: ദീപാങ്കുരൻ, മാനസൻ, അംബി, ജീതി. മരുമക്കൾ: ശാന്തമ്മ, അജിത, ഉണ്ണി, സുശീലൻ.