മണ്ണഞ്ചേരി: പഞ്ചായത്ത് 21ാം വാർഡ് പാപ്പാളി കുരുവേലിൽ ഗംഗാധര തണ്ടാറുടെ ഭാര്യ ഭവാനി (82) നിര്യാതയായി. മക്കൾ: ജയതിലകൻ (കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി), ചന്ദ്രവല്ലി, വിനോദ് (ലാൻഡ് ൈട്രബ്യൂണൽ ഓഫിസ്, ഒറ്റപ്പാലം). മരുമക്കൾ: അംബിക, ശ്രീദേവി, വാമദേവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.