തൊടുപുഴ: ഇഞ്ചിയാനി ഉള്ളാട്ടിൽ ബാബു മാത്യു (61) നിര്യാതനായി. ഭാര്യ: സാലി ബാബു മേലുകാവ് തയ്യിൽ കുടുംബാംഗം. മക്കൾ: ശിൽപ ഐസക്, ഷെൽസ് ബാബു. മരുമക്കൾ: ഐസക് (ബഹ്ൈറൻ), എലിസബത്ത് ഷെൽസ്.