മറിയക്കുട്ടിതാടുപുഴ: മണ്ണപറമ്പിൽ പരേതനായ പോത്തൻ ഫിലിപ്പോസിെൻറ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. നെയ്യശ്ശേരി കുരുവിലക്കൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ വിനിത എഫ്.സി.സി വെളിേയച്ചാൽ, മേരി ജോസ്, ചിന്ന ജോളി, ഫിലിപ്, സാലി. മരുമക്കൾ: ജോസ്, ജോളി, ലൈല പരേതനായ തോമസ്.