കുന്നന്താനം: പാലയ്ക്കത്തകിടി കരൂർ ഗീവർഗീസ് (68) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജിൻസി, ജിൻസൺ. മരുമകൻ: റെജി.