നെടുങ്കണ്ടം: ആശാരിക്കണ്ടം പുതുപ്പറമ്പില്‍വീട്ടില്‍ രാജപ്പന് (70) നിര്യാതനായി. ഭാര്യ: വല്‍സമ്മ. മക്കള്‍: ബിനു, ബിജു, സുനില്‍, രാഖി. മരുമക്കള്‍: ഷീല, ഷീജ, ഷീബ, പ്രസൂണ്‍.