നേമം: പ്രാവച്ചമ്പലം വാറുവിളവീട്ടിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: ഷരീഫാബീവി. മക്കൾ: ഷാനവാസ്, ഷാജഹാൻ, ഷർമില, ഷാലിമ. മരുമക്കൾ: പരേതനായ അബ്ദുൽ കരീം, പരേതനായ സുധീർ, ഷാനി, സജിത.