ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് നാസർ മൻസിൽ നാസറുദീൻ (62, ആറ്റിങ്ങൽ നൈസ് ഫാൻസി ഉടമ) നിര്യാതനായി. ഭാര്യ: മുബീന. മക്കൾ: ഹംദാൻ, ഹംന. മരുമകൻ ഷമീർ.