തിരുവല്ലം: പാച്ചല്ലൂർ മന്നം നഗർ ന്യൂ ബംഗ്ലാവിൽ ആധാരമെഴുത്ത് ജീവനക്കാരനായ പ്രഭാകരൻ പിള്ള (87) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസതടസ്സത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.